Railways suspends all regular passenger services indefinitely<br />എല്ലാ റെഗുലര്‍ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കുന്നതായി റെയില്‍വേ. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ലെന്നും റെയില്‍വേ അറിയിച്ചു. അതേസമയം 230 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് തുടര്‍ന്നും ഉണ്ടാവും.